സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ്
സംഘം മെമ്പർമാർക്ക് സേവിങ്സ് ബാങ്ക് നിക്ഷേപത്തിനുള്ള സൗകര്യം സംഘത്തിൽ ലഭ്യമാണ് . സംഘത്തിലുള്ള ഏത് നിക്ഷേപവും സംഘത്തിൻറെ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്യാവുന്നതാണ് .കൂടാതെ വൈദ്യുതി ബിൽ മൊബൈൽ റീചാർജ് ഡിടിഎച്ച് റീചാർജ് തുടങ്ങിയ സൗകര്യങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്
സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് Criteria
Amount |
No.of months |
Interest |
Surety |