Welcome...

സ്കൂൾ മാർക്കറ്റ്

സ്കൂളുകളും കോളേജുകളും തുറക്കുന്ന അവസരത്തിൽ സംഘം മെമ്പർമാർക്കും പൊതുജനങ്ങൾക്കും മിതമായ വിലയിൽ സ്കൂൾ കോളേജ് സാമഗ്രികൾ ലഭ്യമാക്കുന്നതിനായി സ്കൂൾ മാർക്കറ്റ് നടത്തിവരുന്നു.. പൊതുവിപണിയേക്കാൾ വളരെ വിലകുറച്ച് സ്കൂൾ കോളേജ് സാധനങ്ങൾ ലഭ്യമാകുന്നതിനാൽ പൊതുജനങ്ങളും സംഘാംഗങ്ങളും അധ്യയന വർഷാരംഭത്തിൽ സംഘം സ്കൂൾ മാർക്കറ്റിനെയാണ് ആശ്രയിച്ചു വരുന്നത്