സംഘം മെമ്പർമാർക്ക് മിതമായ പലിശ നിരക്കിൽ 25 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ' അനുവദിക്കുന്നു. സാങ്കേതികമായ നൂലാമാലകൾ ഇല്ലാതെ വളരെ വേഗത്തിലാണ് ഓരോ വായ്പയും സംഘം അനുവദിച്ചു വരുന്നത്. 10 ലക്ഷം വരെയുള്ള വായ്പകൾ ഭരണസമിതിയുടെ അംഗീകാരത്തിന് വിധേയമായി ഓരോ ആഴ്ചയും ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു നൽകുന്നു
Amount | No.of months | Interest | Surety |
---|