Welcome...

ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം

സംഘം മെമ്പർമാരുടെ സമ്പാദ്യശീലം വളർത്തുന്നതിനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സലകളിലുള്ള ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം സംഘം നടത്തി വരുന്നു. വലിയ സ്വീകാര്യതയാണ് സംഘത്തിൻറെ ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീമുകൾക്ക് അംഗങ്ങൾ നൽകി വരുന്നത്